Uncategorized
ഫാല്‍ക്കണ്‍ ശില്‍പം എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പ്രശസ്ത കലാകാരനായ ടോം ക്ലാസന്‍ രൂപകല്‍പന ചെയ്ത ഖത്തര്‍ ദേശീയ പക്ഷി ഫാല്‍ക്കന്റെ ശില്‍പം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് അറിയിച്ചത്.