
ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ ഇന്ത്യന്‍ രൂപയും
ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ ഇന്ത്യന്‍ രൂപയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ രൂപയും ഉപയോഗിക്കാം. ഇത് സംബന്ധിച്ച അറിയിപ്പ് ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ പല ഔട്ട്ലെറ്റുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്നന്നത്തെ വിനിമയ നിരക്കനുസരിച്ചാണ് ഇടപാടുകള്‍ അനുവദിക്കുക.