
Uncategorized
മുഴുവന്‍ ജീവനക്കാരെയും വാക്‌സിനെടുപ്പിച്ച് ദാന ഹൈപ്പര്‍മാര്‍ക്കറ്റ്
അഫ്‌സല്‍ കിളയില്‍
ദോഹ : മുഴുവന്‍ ജീവനക്കാരെയും വാക്‌സിനെടുപ്പിച്ച് ദാന ഹൈപ്പര്‍മാര്‍ക്കറ്റ്. ദാന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സല്‍വ റോഡിലെ എല്ലാ ജീവനക്കാരും കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുമെടുത്തതായി മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി സുരക്ഷിതമായി ഷോപ്പിംഗ് നടത്താനുള്ള എല്ലാ സൗകര്യവും ഒരുക്കിയതായി മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു