Uncategorized

ട്രിപ്പ് അഡൈ്വസറിന്റെ ട്രെന്റിംഗ് ഡെസ്റ്റിനേഷനുകളില്‍ ഖത്തറിന് മൂന്നാം സ്ഥാനം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ പ്ലാറ്റ് ഫോമായ ട്രിപ്പ് അഡൈ്വസറിന്റെ ട്രെന്റിംഗ് ഡെസ്റ്റിനേഷനുകളില്‍ ഖത്തറിന് മൂന്നാം സ്ഥാനം. 2021 ട്രാവലേഴ്‌സ് ചോയ്‌സിന്റെ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് വിഭാഗത്തിലാണ് ഈ അംഗീകാരം.

മെക്‌സിക്കോക്ക് ഒന്നാം സ്ഥാനവും ഫ്രാന്‍സിന് രണ്ടാം സ്ഥാനവുമാണ്. ചൈനയാണ് ഖത്തറിന് തൊട്ട് പിറകിലുള്ളത്.

Related Articles

Back to top button
error: Content is protected !!