Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍ :-

ദോഹ : ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ചെരിഞ്ഞ പറമ്പത്ത്  മുഹമ്മദ് അമീറാണ് മരിച്ചത്. 24 വയസ്സായിരുന്നു.

 

ദോഹ ടോപ് പവര്‍ ട്രേഡിംഗ് ജീവനക്കാരനായിരുന്നു. അര്‍ശിനയാണ് ഭാര്യ

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button