Uncategorized
പി.സി.ആര്‍ പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള പി.സി.ആര്‍ പരിശോധനക്കായി കൂടുതല്‍ കേന്ദ്രങ്ങള്‍ അംഗീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവായി. നിലവില്‍ 103 കേന്ദ്രങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്താം.
പി.സി.ആര്‍ പരിശോധനക്ക് അംഗീകരിച്ച കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ് . 160 റിയാലാണ് പി.സി.ആര്‍ പരിശോധനക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച പരമാവധി ചാര്‍ജ്