
Breaking News
കഹ്‌റുമയുടെ പേരില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ ചോദ്യാവലി വ്യാജം, ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഹ്‌റുമയുടെ പേരില്‍ ഓണ്‍ ലൈനില്‍ പ്രചരിക്കുന്ന ചോദ്യാവലി വ്യാജമാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് കഹ്‌റുമ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും വഞ്ചിക്കുവാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. അതിനാല്‍ അത്തരം ലിങ്കുകള്‍ തുറക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് കഹ്‌റുമ ഉപഭോക്താക്കള്‍ക്ക് എസ്. എഎം. എസിലൂടെ
മുന്നറിയിപ്പ് നല്‍കി.