Archived Articles
നക്ഷത്രരാവ് ആല്‍ബം റിലീസിംഗ് നാളെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ അന്‍ഷാദ് തൃശൂര്‍ അണിയിച്ചൊരുക്കിയ നക്ഷത്രരാവ് എന്ന ആല്‍ബം നാളെ വൈകുന്നേരം 4 മണിക്ക് കുഞ്ചാക്കോ ബോബന് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
മക്കത്തെ ചന്ദ്രിക എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിന് ശേഷം ജിജോയ് ജോര്‍ജിന്റെ വരികള്‍ മനോജ് കെ ജയന് ആലപിക്കുന്ന ആല്‍ബം സംഗീതാസ്വാദകര്‍ക്ക്് വേറിട്ട അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.