
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള ഗുരുതരമായ അണുബാധയെ പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിന് കഴിയും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള ഗുരുതരമായ അണുബാധയെ പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അര്‍ഹരായ എല്ലാവരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
രണ്ട് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവര്‍ക്കെല്ലാം ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്.