Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഗറാഫയിലെ കാര്‍ റിപ്പയര്‍ ഷോപ്പിനെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ ഗറാഫയിലെ കാര്‍ റിപ്പയര്‍ ഷോപ്പിനെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി. പൊതു, സ്വകാര്യ ആവശ്യകതകള്‍ പാലിക്കാത്തതും നഗരങ്ങളിലെയും വാണിജ്യ തെരുവുകളിലെയും കാര്‍ മെയിന്റനന്‍സ്, റിപ്പയര്‍ സ്റ്റോറുകളുടെ നിയന്ത്രണം സംബന്ധിച്ച മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ലംഘിച്ചതുമാണ് നടപടിക്ക് കാരണം.

ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

Related Articles

Back to top button