
Archived Articles
ഖത്തര്‍ ബ്രദേഴ്‌സ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫെബ്രുവരി 4 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ഖത്തര്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന ഓമ്പതാമത് രക്ത ദാന ക്യാമ്പ് ഫെബ്രുവരി 4 ന് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.
രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇതിയാസ് ബിബിന്‍ 70088528, റാഷിദ് 70473007 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.