
140 കേരളീയ പ്രവാസി പ്രവാസികളും, ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ 73 ാം റിപ്ലബിക് ദിനാഘോഷങ്ങളുടെ ഭാഗമായി 140 കേരളീയ പ്രവാസി ‘പ്രവാസികളും, ഇന്ത്യന്‍ ഭരണഘടനയും’ എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു. ഷനോജിന്റെ ദേശിയ ഗാനത്തോടെയാണ് മീറ്റ് ആരംഭിച്ചത്.
ഹാഷിം അധ്യക്ഷത വഹിച്ചു. എന്‍. എം. പെരുമ്പാവൂര്‍ ഭരണഘടനാ നാള്‍ വഴികള്‍ വിശദീകരിച്ചു. ഷംസുദീന്‍ സ്വാഗതവും മുജീബ് വലിയപറമ്പില്‍ നന്ദിയും പറഞ്ഞു.