
Archived Articles
സുഹൈന ഇഖ്ബാലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഖത്തറിലെ യുവ ഗായിക സുഹൈന ഇഖ്ബാലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഇന്ന് മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍
ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് .