Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച നൗഷാദിന്ന് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഇന്ന് 3 മണിക്ക്

ദോഹ. മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദിന്ന് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഇന്ന് 3 മണിക്ക് ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് വെച്ച് നടക്കും. സാധിക്കുന്നവരെല്ലാം മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
നൗഷാദിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് രാത്രി 7.30 നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button