
Breaking News
ലോക കപ്പ് സമയത്ത് എ റിംഗ് റോഡ് ബസ്സ് ലൈന്‍ ദീര്‍ഘിപ്പിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക കപ്പ് സമയത്ത് ഗതാഗതം സുഗമമാക്കുന്നതിനായി എ റിംഗ് റോഡ് ബസ്സ് ലൈന്‍ ദീര്‍ഘിപ്പിക്കും . റാസ് അബൂ അബൂദ് ബ്രിഡ്ജില്‍ നിന്നും ദീവാന്‍ ഇന്റര്‍സെക് ഷന്‍ വരെയും റയ്യാന്‍ റോഡ് വരെയുമാണ് ദീര്‍ഘിപ്പിക്കുക.