Archived Articles
അബാറ്റ് അല്‍സലാമ കോളേജ് അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് ജനുവരി 27 ന്
അമാനുല്ല വടക്കാങ്ങര
ദോഹ:അബാറ്റ് അല്‍സലാമ കോളേജ് ഖത്തര്‍ അലുംനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് മീറ്റ് അപ്പ് ജനുവരി 27 ന് വ്യാഴാഴ്ച 7.30 ന് മതാര്‍ ഖദീമിലെ എംആര്‍എ റസ്റ്ററന്റില്‍ വെച്ച് നടക്കും.
ഖത്തറില്‍ താമസിക്കുന്ന അലുംനി മെംബേര്‍സ് രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3319 7158/30448820 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.