
ഖത്തറിലെ പ്രമുഖ ട്രാവല്‍ ആന്റ് ടൂര്‍ കമ്പനിയായ മാജിക് ടൂര്‍സില്‍ നിരവധി ഒഴിവുകള്‍
ദോഹ. ഖത്തറിലെ പ്രമുഖ ട്രാവല്‍ ആന്റ് ടൂര്‍ കമ്പനിയായ മാജിക് ടൂര്‍സില്‍ നിരവധി ഒഴിവുകള്‍ . റിസര്‍വേഷന്‍ കണ്‍സല്‍ട്ടന്റുമാര്‍, ഹോളി ഡേ കണ്‍സല്‍ട്ടന്റുമാര്‍, വിസ എക്‌സിക്യൂട്ടീവുകള്‍, മൈസ് എക്‌സിക്യൂട്ടീവുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ എന്നീ തസ്ഥികകളിലാണ് ഉടനടി ജീവനക്കാരെ ആവശ്യമുള്ളതെന്നും പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കൂവെന്നും മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44377300 എന്ന നമ്പറില്‍ ബന്ധപ്പെടാം. vacancies.travel@gmail.com എന്ന ഇമെയിലിലാണ് അപേക്ഷ അയക്കേണ്ടത്.