
ദേശീയ കായിക ദിനം പ്രമാണിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു . ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഫെബ്രുവരി 15 ബുധനാഴ്ച മുതല്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.