
ഇബ്രാഹീം മൗലവിയുടെ അഹ് ലന്‍ റമദാന്‍ പ്രഭാഷണം നാളെ
ദോഹ. ഇബ്രാഹീം മൗലവിയുടെ അഹ് ലന്‍ റമദാന്‍ പ്രഭാഷണം നാളെ ഇശാ നമസ്‌കാരാനന്തരം ഓള്‍ഡ് എയര്‍പോര്‍ട്ട് ഫാമിലി ഫുഡ് സെന്ററിന് പുറകിലെ ജുമുഅത്ത് പള്ളിയില്‍ നടക്കും. ശൈഖ് അബ്ദുല്ലാഹിബ്‌നു സയ്ദ് ആലുമഹ്‌മൂദ് ( ഫനാര്‍ ) ഇസ് ലാമിക് സെന്ററിനു കീഴില്‍ നടക്കുന്ന ഈ പരിപാടിയില്‍ സ്ത്രീകള്‍ക്കും സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
77683031 എന്ന നമ്പറില്‍ ബന്ധപ്പെടാം.