Breaking NewsUncategorized

റമദാനില്‍ സ്വദേശികള്‍ക്ക് സബ്സിഡി നിരക്കില്‍ ആടുകളെ നല്‍കുന്ന പദ്ധതിക്ക് വന്‍ ഡിമാന്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ: റമദാനില്‍ സ്വദേശികള്‍ക്ക് സബ്സിഡി നിരക്കില്‍ ആടുകളെ നല്‍കുന്ന പദ്ധതിക്ക് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 18-ന്
ആരംഭിച്ച പദ്ധതിയില്‍ 12 ദിവസത്തിനുള്ളില്‍ 11,348 ആടുകളെ വിറ്റതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button
error: Content is protected !!