Uncategorized

ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഇഖ്റഅ് , ജില്ലാതല ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം

ദോഹ : ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ മീഡിയ വിംഗിന്റെ ആഭിമുഖ്യത്തില്‍ ‘ഇഖ്റഅ് ‘ ജില്ലാ തല ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പികുന്നു .ഖത്തറിലെ കെഎംസിസി മെമ്പര്‍മാരായ കാസറഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് മല്‍സരം.
എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 13ന് വൈകുന്നേരം 5 മണിയായിരിക്കും. വീഡിയോ ആയാണ് എന്‍ട്രികള്‍ അയക്കേണ്ടത്. വീഡിയോ മൂന്ന് മിനുട്ടില്‍ കുറയാനോ അഞ്ച് മിനുട്ടില്‍ കൂടാനോ പാടില്ല. ിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 74058393 എന്ന നമ്പറിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!