ആവേശ പോരാട്ടത്തിനൊരുങ്ങി അല്‍ സദ്ദും അല്‍ ദുഹൈലും, ഖത്തര്‍ കപ്പ് ഫൈനല്‍ ഇന്ന് രാത്രി 10 മണിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ആവേശ പോരാട്ടത്തിനൊരുങ്ങി അല്‍ സദ്ദും അല്‍ ദുഹൈലും, ഖത്തര്‍ കപ്പ് ഫൈനല്‍ ഇന്ന് രാത്രി 10 മണിക്ക് . ഇന്ന് രാത്രി ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ കപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ സദ്ദും അല്‍ ദുഹൈലും ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
