
സൗജന്യ ദന്തരോഗ പരിശോധന ക്യാമ്പ് മാര്‍ച്ച് 17 ന്
ദോഹ. ഖത്തറില്‍ ദന്ത ചികിത്സ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഗ്രീന്‍ ഹെല്‍ത്ത് ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് മാര്‍ച്ച് 17 വെള്ളിയാഴ്ച തികച്ചും സൗജന്യമായി എക്‌സറേയും ദന്തപരിശോധനകളും നടത്തുന്നു. പ്പെടുന്നു. വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെയാണ് സൗജന്യ ക്യാമ്പ് .
ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 50510020 എന്ന നമ്പറില്‍ ബന്ധപ്പെടാം.
രജിസ്‌ട്രേഷന് https://forms.gle/GAfEBHw8JYoBN8FM6
എന്ന ലിങ്ക് ഉപയോഗിക്കാം.