ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 590 ലിറിക്ക ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 590 ലിറിക്ക ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു. എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് ഡിപ്പാര്‍ട്ട്മെന്റാണ് ക്ലീനര്‍ ബാഗുകളിലും അനുബന്ധ സാമഗ്രികളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലിറിക്ക ഗുളികകള്‍ പിടികൂടിയത്.