Uncategorized
കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്തും

ദോഹ. കര്‍ണാടക തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഖത്തര്‍ പ്രവാസികള്‍. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളാണ് കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു.