Breaking NewsUncategorized
സ്‌കൂള്‍ ഒളിമ്പിക്സ് പ്രോഗ്രാമില്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും വിദ്യാഭ്യാസ മന്ത്രിയും എത്തിയത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി

അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌കൂള്‍ ഒളിമ്പിക്സ് പ്രോഗ്രാമിന്റെ അവസാന ദിവസത്തെ മത്സരങ്ങളില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനിയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ നഈമിയും പങ്കെടുത്തത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. ആസ്പയര്‍ ഡോമില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.