
കഴിഞ്ഞ ദിവസം ഖത്തറില്‍ മരിച്ച തൊഴിയൂര്‍ സ്വദേശി അഷറഫ് ചള്ളയിലിന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് ദുഹര്‍ നമസ്‌ക്കാരാനന്തരം അബൂ ഹമൂറിലെ മിസൈമിര്‍ പള്ളിയില്‍
ദോഹ. കഴിഞ്ഞ ദിവസം ഖത്തറില്‍ മരിച്ച തൊഴിയൂര്‍ സ്വദേശി അഷറഫ് ചള്ളയിലിന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് ദുഹര്‍ നമസ്‌ക്കാരാനന്തരം അബൂ ഹമൂറിലെ മിസൈമിര്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.