Uncategorized
ഖത്തറില്‍ സ്വകാര്യ മേഖലക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി
ദോഹ. ഈദുല്‍ അദ്ഹ പ്രമാണിച്ച് ഖത്തറില്‍ സ്വകാര്യ മേഖലക്ക് മൂന്ന് ദിവസം അവധിയായിരിക്കും. ഖത്തര്‍ തൊഴില്‍ നിയമമനുസരിച്ച് രണ്ട് ഈദുകള്‍ക്കും മൂന്ന് ദിവസം വീതം അവധി നല്‍കണമെന്നാണ് വ്യവസ്ഥ. അടിയന്തിര സാഹചര്യങ്ങളില്‍ ഈ അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമമനുസരിച്ച ഓവര്‍ ടൈം ആനൂകൂല്യങ്ങള്‍ നല്‍കണം