Uncategorized
ലുസൈല്‍ ബൊളിവാര്‍ഡ് ഈദ് ലൈറ്റുകളും അലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും
ദോഹ.. ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ക്കായി ലുസൈല്‍ ബൊളിവാര്‍ഡ് അണിയിച്ചൊരുക്കിയ ഈദ് ലൈറ്റുകളും അലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും. നഗരത്തിലുടനീളം ഉത്സവ പ്രതീതി നിലനിര്‍ത്താനും ആഘോഷാന്തരീക്ഷത്തില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനും വേണ്ടിയാണിത്.