Uncategorized

സിറ്റിസ്‌കേപ് എക്‌സിബിഷന് ഇന്ന് തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഒമ്പതാമത് സിറ്റിസ്‌കേപ് എക്‌സിബിഷന് ദോഹ എക്‌സിബിഷന്‍ ആന്റ്് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് ഡവപ്‌മെന്റ് മേഖലകളിലെ പ്രമുഖരായ മുപ്പതോളം സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളും മുപ്പതോളം വിദഗ്ധരുടെ പ്രസന്റേനുകളുമാകും സിറ്റിസ്‌കേപിന്റെ പ്രത്യേകത. പ്രദര്‍ശനം ഓക്ടോബര്‍ 19 ന് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cityscapeqatar.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Related Articles

Back to top button
error: Content is protected !!