Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രമുഖ ഐടി കമ്പനിയിലേക്ക് ഔട്ട് ഡോര്‍ സെയില്‍സ് മാനെ ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ പ്രമുഖ ഐടി കമ്പനിയിലേക്ക് ഔട്ട് ഡോര്‍ സെയില്‍സ് മാനെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത മാര്‍ക്കറ്റിംഗ് എക്‌സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തില്‍ സി.വി. അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 60091422 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button