Uncategorized

ഉം സലാല്‍ അലി, ഉമ്മു എബൈരിയ വില്ലേജ് എന്നിവിടങ്ങളിലെ 78 ശതമാനം ജോലികളും പൂര്‍ത്തിയാക്കി അഷ്ഗാല്‍

ദോഹ: ഉം സലാല്‍ അലി, ഉമ്മു എബൈരിയ വില്ലേജ് എന്നിവിടങ്ങളിലെ 78 ശതമാനം ജോലികളും പൂര്‍ത്തിയാക്കി അഷ്ഗാല്‍. റോഡ് ശൃംഖലകള്‍ മെച്ചപ്പെടുത്താനും സ്ഥാപിക്കാനും റോഡ് സേവനങ്ങള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമാണിത്. ഉം സലാല്‍ അലി, ഉമ്മു എബൈരിയ വില്ലേജ് (പാക്കേജ് 1) എന്നിവിടങ്ങളില്‍ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പദ്ധതിയുടെ വലിയൊരു ഭാഗമാണ് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ ഇതിനകം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button
error: Content is protected !!