ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് പതിപ്പ് സെപ്തംബറില്‍

ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് ടീം മീഡിയ പ്‌ളസ് അറിയിച്ചു. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മുലയാണ് ഡയറക്ടറി പിന്തുടരുന്നത്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അയ്യായിരം പേര്‍ക്ക് സൗജന്യമായി കാര്‍ഡ് എന്‍ട്രി അനുവദിക്കും. കാര്‍ഡ് എന്‍ട്രികള്‍ക്കും പരസ്യങ്ങള്‍ക്കും 70413304, 77004027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.