Uncategorized
ഡോം ഖത്തറിന് ജയം

ദോഹ.എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന ഉദ്ഘാടന മത്സരത്തില്‍ പിബി എഫ്സി പാലക്കാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഡോം ഖത്തറിന് ഉജ്‌ല ജയം. ഡോം ഖത്തറിന് വേണ്ടി തൗഫീഖാണ് രണ്ട് ഗോളുകളും നേടിയത്