Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ലുസൈല്‍ ബൊളിവാര്‍ഡ്

ദോഹ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ലുസൈല്‍ ബൊളിവാര്‍ഡ് . ഡിസംബര്‍ 31 ന് രാത്രി 8:00 മണിക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ലേസര്‍, കരിമരുന്ന് പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച്, വര്‍ഷാവസാന പരിപാടി അര്‍ദ്ധരാത്രിക്ക് ശേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ലുസൈല്‍ സിറ്റി വെബ്‌സൈറ്റ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button