Uncategorized

എഎഫ്‌സി ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് ഉദ്ഘാടന സമാപന മല്‍സരങ്ങള്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍


അമാനുല്ല വടക്കാങ്ങര

ദോഹ: എഎഫ്‌സി ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ജനുവരി 12 ന് അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ലെബനാനുമായി ഏറ്റുമുട്ടും. ഫെബ്രുവരി 10ന് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും അല്‍ ബൈത്തില്‍ തന്നെയായിരിക്കും.

Related Articles

Back to top button
error: Content is protected !!