- December 11, 2023
- Updated 12:49 pm
ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന്റെ രണ്ടാം പതിപ്പ് നവംബര്‍ 20 ന്
- November 18, 2023
- News

അമാനുല്ല വടക്കാങ്ങര
ദോഹ: നെക്സ്റ്റ് ഫെയര്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത് ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് നവംബര്‍ 20 തിങ്കളാഴ്ച ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളാകും.
ട്രാവല്‍ മാര്‍ട്ട് വാണിജ്യ-വ്യവസായ മന്ത്രി, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍ താനി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 22 ന് സമാപിക്കും. ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് പ്രദര്‍ശനം.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,295
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,211
- VIDEO NEWS6