Breaking NewsUncategorized

നാളെ മുതല്‍ പുതിയ മെട്രോ ലിങ്ക് റൂട്ട് ആരംഭിക്കും

ദോഹ: നാളെ മുതല്‍ ദോഹ മെട്രോയുടെ ശൃംഖലയിലേക്ക് പുതിയ മെട്രോ ലിങ്ക് റൂട്ട് ചേര്‍ക്കുമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പുതിയ എം 138 മെട്രോലിങ്ക് സേവനം മെട്രോ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച് സൂഖ് വാഖിഫ്, കോര്‍ണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് സര്‍വീസ് നടത്തുക

Related Articles

Back to top button
error: Content is protected !!