Uncategorized
ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരണത്തിന് കീഴടങ്ങി
ദോഹ. ഖത്തറില്‍ വ്യാഴാഴ്ച്ച വൈകിട്ട് സൈലിയ ഭാഗത്തു വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്ക് പറ്റി ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം ഗോതമ്പ റോഡ് സ്വദേശി മുറത്തുമൂലയില്‍ ജസീര്‍ (42) മരണത്തിന് കീഴടങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു