Uncategorized
ഡോ.ഗ്ളോബല്‍ ബഷീറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉപാധ്യക്ഷനും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ മുഖ്യ രക്ഷാധികാരി, മോട്ടിവേഷണല്‍ ട്രെയിനര്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. ഗ്ളോബല്‍ ബഷീറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . തിരുവനന്തപുരം ഫോര്‍ട് മാനര്‍ ഹോട്ടല്‍ നടന്ന ഇരുപത്തിരണ്ടാമത് പ്രവാി ഭാരതി ദിനാഘോഷ ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ അന്‍വര്‍ മൊയ്ദീനും ചടങ്ങില്‍ സംബന്ധിച്ചു.