Uncategorized
മുഖ്യ മന്ത്രി പിണറായി വിജയന് ഖത്തര്‍ ചേമ്പര്‍ സന്ദര്‍ശിച്ചു

ദോഹ. ഖത്തറിലെത്തിയ കേരള മുഖ്യ മന്ത്രി പിണറായി വിജയന് ഖത്തര്‍ ചേമ്പര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ചേമ്പര്‍ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍, പ്രമുഖ വ്യവസായി എം.എ. യുസുഫ് അലി, മന്ത്രി സജി ചെറിയാന്, സി.വി.റപ്പായ് തുടങ്ങിയവരും സംബന്ധിച്ചു
