
കൊമേര്‍ഷ്യല്‍ ബാങ്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബ്രാഞ്ച് സേവനം അവസാനിപ്പിക്കുന്നു
ദോഹ. കൊമേര്‍ഷ്യല്‍ ബാങ്ക് എയര്‍പോര്‍ട്ട് ഹമദ് ഇന്റര്‍നാഷണല്‍ അറൈവല്‍ ഹാളിലെ ബ്രാഞ്ച് സേവനം നാളെ മുതല്‍ അവസാനിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തുള്ള പോര്‍ട്ട് ബ്രാഞ്ച് പ്രയോജനപ്പെടുത്താം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയായിരിക്കും സേവന സമയം.