Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

25 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം: അബുല്ലൈസ് അബൂബക്കറിന് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക് ആദരം


ദോഹ. 25 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ച് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക് . ദീര്‍ഘകാല സേവനത്തിനുള്ള പുരസ്‌കാരം നേടിയവരില്‍ മലയാളിയായ അബുല്ലൈസ് അബൂബക്കറും ഉള്‍പ്പെടുന്നു. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക് സിഇഒ ഡോ.അബ്ദുല്‍ ബാസിത് അഹ് മദ് അല്‍ ശൈബി അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Related Articles

Back to top button