
Local News
ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു
ദോഹ. 2024 ജൂലൈ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു , കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 2.5 ശതമാനത്തിന്റെ പ്രതിമാസ കുറവാണിത്. എന്നാല്‍ 2023 ജൂലൈയില്‍ നിന്ന് 3.1 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവുണ്ട്.