Breaking News
ഇന്ന് വൈകുന്നേരം മുതല്‍ സെപ്തംബര്‍ 1 വരെ ഇന്ത്യന്‍ എംബസ്സിയില്‍ പാസ്‌പോര്‍ട്ട്, പി.സി.സി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല
ദോഹ. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഇന്ന് (29/8/2024) വൈകുന്നേരം മുതല്‍ 1/9/2024 വരെ, ഇന്ത്യന്‍ എംബസ്സിയില്‍ പാസ്‌പോര്‍ട്ട്, പി.സി.സി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. വീസ സര്‍വ്വീസ്, അറ്റസ്റ്റേഷന്‍ അടക്കുള്ള മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ മുടക്കമില്ലാതെ തുടരും .