Uncategorized
ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികള്‍ അധികാരമേറ്റു. 2024 2026 കാലയളവിലേക്ക് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഭാരവാഹികളാണ് അധികാരമേറ്റത്.