Local News
ഐസിസിക്ക് മലയാളത്തിലും ഇംഗ്‌ളീഷിലുമുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്ത് പ്രവാസി വെല്‍ഫയര്‍
ദോഹ. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാല്‍ ധന്യമായ ലൈബ്രറിയൊരുക്കുകയെന്ന ഐസിസിയുടെ ദൗത്യത്തിന് പിന്തുണയുമായി
ഐസിസിക്ക് മലയാളത്തിലും ഇംഗ്‌ളീഷിലുമുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്ത് പ്രവാസി വെല്‍ഫയര്‍ രംഗത്തെത്തി.