Uncategorized
ഖത്തറില്‍ അല്‍-സബ്ര നക്ഷത്രമുദിച്ചു, ക്രമേണ ചൂട് കുറയും
ദോഹ: ഖത്തറില്‍ സുഹൈല്‍ സീസണിലെ മൂന്നാമത്തെ നക്ഷത്രവും ശരത്കാലത്തിന്റെ രണ്ടാമത്തെ നക്ഷത്രവും സഫ്രി നക്ഷത്രങ്ങളില്‍ മൂന്നാമത്തേതുമായ അല്‍-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ ഉദിച്ച നക്ഷത്രം 13 ദിവസം നീണ്ടുനില്‍ക്കും.