Uncategorized

ഓണംപിള്ളി മുഹമ്മദ് ഫൈസിക്ക് കെഎംസിസി ഓഫീസില്‍ സ്വീകരണം

ദോഹ. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാനം പെയ്തിറങ്ങിയ രാഷ്ട്രീയം
സി എച്ച് അനുസ്മരണ പരിപാടി സംബന്ധിക്കാന്‍ ഖത്തറില്‍ എത്തിയ ഓണംപിള്ളി മുഹമ്മദ് ഫൈസിക്ക് കെഎംസിസി ഓഫീസില്‍ സ്വീകരണം നല്‍കി.

Related Articles

Back to top button
error: Content is protected !!