Local News
കേക്ക് മുറിച്ച് പതിനാലാം വാര്‍ഷികം ആഘോഷിച്ച് സഫാരി മാള്‍
ദോഹ. ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി, അബു ഹമൂറില്‍ സ്ഥിതി ചെയ്യുന്ന സഫാരി മാള്‍ ഔട്ട്ലെറ്റിന്റെ വാര്‍ഷികം പതിനാലാം വാര്‍ഷികം ആഘോഷിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് മറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് പതിനാലാം വാര്‍ഷികം ആഘോഷിച്ചത്